SEARCH


Kanjira Malaveeran Theyyam - കാഞ്ഞിര മലവീരൻ തെയ്യം

Kanjira Malaveeran Theyyam -  കാഞ്ഞിര മലവീരൻ തെയ്യം
തെയ്യം ഐതീഹ്യം/THEYYAM LEGEND


Kanjira Malaveeran Theyyam - കാഞ്ഞിര മലവീരൻ തെയ്യം

നാരോത്തും മലയിലെ മുന്തൻ മയ്യോൻറെ പൊൻമകനായിരിന്നു മുരുന്ന. കാഞ്ഞിരക്കൊല്ലി മലയിലെ കാഞ്ഞിര ചുവട്ടിൽ വ്രതമിരുന്നു മന്ത്ര സിദ്ദിനേടിയ മുരുണയുടെ കീർത്തി നാട്ടിലാകെ പരന്നു. ആധി പൂണ്ട നാട്ടിന് ഉടയോൻറെ ആളുകൾ കാഞ്ഞിരക്കൊല്ലിയിൽ വെച്ച് മുരുണയെ കത്തിയെറിഞ്ഞ് കൊന്നു. മുരുണയുടെ ആത്മാവ് കാക്കയായും കഴുകനായും കാറ്റായും നാട്ടിൽ അലഞ്ഞു. നാട്ടരചനും നാട്ടുക്കൂട്ടവും മുരുണയെ കാഞ്ഞിര മലവീരൻ തെയ്യക്കോലമായി കെട്ടിയടിക്കാൻ തുടങ്ങി.

ഈ തെയ്യത്തെ / കാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ ഞങ്ങക്ക് അയച്ചു തരികയാണെകിൽ ഇവിടെ ചേർക്കുന്നതായിരിക്കും

വിശ്വാസപരമായ ഐതീഹ്യത്തോടപ്പം ഓരോ തെയ്യങ്ങൾക്കും അവയുടെ ആരംഭകാലം മുതൽ പിന്നീട് പല കാവുകളിലും തറവാടുകളിലും എത്തിയതുമായി നിരവധി വിവരണങ്ങൾ ഉണ്ടാകാം, വരും തലമുറക്ക് ഉപയോഗപ്പെടും വിധം ഇവയെ വസ്തുതാപരമായി രേഖപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.

www.theyyamritual.com


Tags #kanjiramalaveeran #theyyam





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848